---
title: "വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും അധികച്ചെലവ്: സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി"
english_title: "KSEB Fuel Surcharge September 2026 Electricity Bill Extra Charge Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380637/kseb-fuel-surcharge-september-2026-kerala-electricity-bill"
published_at: "2026-09-01T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a964c3c619db_1000822512.jpg"
keywords: ["KSEB News", "Kerala Electricity Bill News", "Fuel Surcharge Kerala"]
---

# വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും അധികച്ചെലവ്: സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും.

ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിൽ ഉണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്.

ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380637/kseb-fuel-surcharge-september-2026-kerala-electricity-bill)