---
title: "കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി സംസ്ഥാന സമ്മേളന പതാക ദിനം ആചരിച്ചു"
english_title: "Kerala Karshaka Sangham Flag Day Observed Chattukappara Alappuzha State Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380721/chattukappara-karshaka-sangham-flag-day-kattoli-veshala-village"
published_at: "2026-09-01T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96b8a9d5d04_IMG-20220424-WA0000.jpg"
keywords: ["Kerala Karshaka Sangham News", "Alappuzha State Conference", "Kannur News"]
---

# കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി സംസ്ഥാന സമ്മേളന പതാക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള കർഷക സംഘം സംസ്ഥാന സമ്മേളനം 2026 സെപ്റ്റംബർ 18, 19, 20 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുകയാണ്.സമ്മേളനത്തിന്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടോളിയിൽ സമ്മേളന പതാക ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **കേരള കർഷക സംഘം സംസ്ഥാന സമ്മേളനം 2026 സെപ്റ്റംബർ 18, 19, 20 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുകയാണ്.സമ്മേളനത്തിന്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടോളിയിൽ സമ്മേളന പതാക ദിനം ആചരിച്ചു.

വില്ലേജ് സെക്രട്ടറി കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. ഭാസ്കരൻ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380721/chattukappara-karshaka-sangham-flag-day-kattoli-veshala-village)