---
title: "കണ്ണൂർ അടക്കാത്തോട് ശാന്തിഗിരിയിൽ വീട്ടുമുറ്റത്ത് കാട്ടാന: കൃഷി നശിപ്പിച്ചു "
english_title: "Wild Elephant Reaches House Courtyard Adakkathode Santhigiri Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380792/wild-elephant-house-courtyard-adakkathode-santhigiri-kannur"
published_at: "2026-09-02T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d419e64cb_IMG-20220424-WA0000.jpg"
keywords: ["Kannur News", "Wild Elephant Attack Kerala", "Adakkathode News"]
---

# കണ്ണൂർ അടക്കാത്തോട് ശാന്തിഗിരിയിൽ വീട്ടുമുറ്റത്ത് കാട്ടാന: കൃഷി നശിപ്പിച്ചു 

> **Lead Summary:** **അടക്കാത്തോട്: **ശാന്തിഗിരി അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്.

## Article Content

**അടക്കാത്തോട്: **ശാന്തിഗിരി അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്.

സംഭവ സമയത്ത് വീട്ടിൽ രാജനും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുമുറ്റത്തെ വാഴകൾ നശിപ്പിച്ച കാട്ടാന മണിക്കൂറുകൾക്ക് ശേഷമാണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380792/wild-elephant-house-courtyard-adakkathode-santhigiri-kannur)