---
title: "കുറുമാത്തൂർ ചൊറുക്കളയിൽ ബൈക്ക് അപകടം; സീബ്രാ ലൈനിൽ ച്ചു കടക്കുകയാറോഡ് മുറിയിരുന്ന 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്"
english_title: "Kurumathur Chorukkala Bike Accident 6 Year Old Girl Seriously Injured MIMS Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381054/kurumathur-chorukkala-bike-accident-6-year-old-injured"
published_at: "2026-09-04T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a40fc8aa40_133941782854676921.jpg"
keywords: ["Kurumathur News", "Kannur Accident News", "Chorukkala Bike Accident"]
---

# കുറുമാത്തൂർ ചൊറുക്കളയിൽ ബൈക്ക് അപകടം; സീബ്രാ ലൈനിൽ ച്ചു കടക്കുകയാറോഡ് മുറിയിരുന്ന 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കുറുമാത്തൂർ: **കുറുമാത്തൂർ ചൊറുക്കളയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ബൈക്ക് അപകടത്തിൽ ആറ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്.സഹറ (6 വയസ്സ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

## Article Content

**കുറുമാത്തൂർ: **കുറുമാത്തൂർ ചൊറുക്കളയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ബൈക്ക് അപകടത്തിൽ ആറ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്.സഹറ (6 വയസ്സ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് കുട്ടിയുടെ ഉമ്മമ്മയുടെ കൂടെ സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ കുട്ടി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മുയ്യം സ്വദേശിയായ മുബഷിറ ചാണ്ടിക്കരിയുടെയും മഹറൂഫിന്റെയും മകളാണ് പരിക്കേറ്റ സഹറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381054/kurumathur-chorukkala-bike-accident-6-year-old-injured)