---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Thaliparamba Banned Tobacco Products Seized Youth Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381057/thaliparamba-banned-tobacco-products-seized-youth-arrested"
published_at: "2026-09-04T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a44d306745_IMG-20220424-WA0000.jpg"
keywords: ["Thaliparamba News", "Kannur Crime News", "Tobacco Seized"]
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ്.ഐ അസ്ബർ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ധർമ്മശാല മാങ്കടവ് റോഡിന് സമീപത്ത് വെച്ചാണ് ഉത്തർപ്രദേശ് സ്വദേശി മനീഷ് കുമാർ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്:** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ്.ഐ അസ്ബർ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ധർമ്മശാല മാങ്കടവ് റോഡിന് സമീപത്ത് വെച്ചാണ് ഉത്തർപ്രദേശ് സ്വദേശി മനീഷ് കുമാർ പിടിയിലായത്.

ഇയാളുടെ കയ്യിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, ചാപ്, ടുബാക്കോ എന്നിങ്ങനെയുള്ള 11 പാക്കറ്റ് പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381057/thaliparamba-banned-tobacco-products-seized-youth-arrested)