---
title: " ജിജേഷ് വധക്കേസ്; സാക്ഷിയായ മുൻ എസ്.പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം"
english_title: "Madpeedika CPM Worker Jijesh Murder Case Court Orders Arrest Of Former SP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382235/jijesh-murder-case-court-orders-arrest-former-sp-sadanandan"
published_at: "2026-09-11T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa41fc282c96_IMG-20191107-WA0088.jpg"
keywords: ["Thalassery News", "Kannur News", "Crime News"]
---

#  ജിജേഷ് വധക്കേസ്; സാക്ഷിയായ മുൻ എസ്.പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം

> **Lead Summary:** **തലശ്ശേരി: **മാടപീടികയിലെ സി.പി.എം പ്രവർത്തകനായ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാൻ കോടതി മുമ്പാകെ ഹാജരാകാൻ വീഴ്ച വരുത്തിയ മുൻ പോലീസ് സൂപ്രണ്ട് പി.പി. സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി ക്രൈം ബ്രാഞ്ച് പോലീസിന് നിർദേശം നൽകി.

## Article Content

**തലശ്ശേരി: **മാടപീടികയിലെ സി.പി.എം പ്രവർത്തകനായ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാൻ കോടതി മുമ്പാകെ ഹാജരാകാൻ വീഴ്ച വരുത്തിയ മുൻ പോലീസ് സൂപ്രണ്ട് പി.പി. സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി ക്രൈം ബ്രാഞ്ച് പോലീസിന് നിർദേശം നൽകി.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ സാക്ഷി വീണ്ടും ഹാജരാകാൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382235/jijesh-murder-case-court-orders-arrest-former-sp-sadanandan)