---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ഉലമാ-ഉമറാ സംഗമം സെപ്റ്റംബർ 14ന്"
english_title: "Darul Falah Islamic Academy Ulama Umara Sangamam On September 14"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382361/darul-falah-islamic-academy-ulama-umara-sangamam-september-14"
published_at: "2026-09-12T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa570ac8b46a_IMG-20191107-WA0184.jpg"
keywords: ["Kannur News", "Darul Falah Islamic Academy News"]
---

# ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ഉലമാ-ഉമറാ സംഗമം സെപ്റ്റംബർ 14ന്

> **Lead Summary:** ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെയും ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഉലമാ-ഉമറാ സംഗമം സെപ്റ്റംബർ 14ന് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നടക്കും.

## Article Content

ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെയും ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഉലമാ-ഉമറാ സംഗമം സെപ്റ്റംബർ 14ന് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നടക്കും.

രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തിൽ മുസ്തഫ ഹുദവി ആക്കോട് ഉൾപ്പെടെ പ്രമുഖ മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ വിദഗ്ധരും ഉലമാക്കളും പങ്കെടുക്കും.

ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷികാഘോഷവും ഒന്നാം സനദ് ദാന മഹാസമ്മേളനവും ഡിസംബർ 29, 30, 31 തീയതികളിൽ നടക്കും. മഹാസമ്മേളനത്തിന്റെ മുന്നോടിയായാണ് ഉലമാ-ഉമറാ സംഗമം സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382361/darul-falah-islamic-academy-ulama-umara-sangamam-september-14)