---
title: "മൊറാഴയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Hanging At Home In Morazha Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382522/woman-found-hanging-morazha-kannur"
published_at: "2026-09-14T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77274f41f1_simple-card.jpg"
keywords: ["Kannur News", "Morazha News", "Obituary News"]
---

# മൊറാഴയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മൊറാഴ: **വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊറാഴ സെൻട്രൽ സൗത്തിലെ ഒ.വി. രോഹിണി ആണ് മരിച്ചത്. ഇന്നല ഉച്ചയ്ക്ക് വീടിന്റെ വർക്ക് ഏരിയയിലെ ഗ്രിൽസിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

## Article Content

**മൊറാഴ: **വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊറാഴ സെൻട്രൽ സൗത്തിലെ ഒ.വി. രോഹിണി ആണ് മരിച്ചത്. ഇന്നല ഉച്ചയ്ക്ക് വീടിന്റെ വർക്ക് ഏരിയയിലെ ഗ്രിൽസിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഭർത്താവ്: പരേതനായ കാക്കാമണി കുഞ്ഞിരാമൻ.മക്കൾ: കെ. ഷാജി (സി.പി.ഐ.എം സെൻട്രൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി, മൊറാഴ സ്റ്റംസ് കോളേജ് ജീവനക്കാരൻ), ഷൈജു (ഇന്ത്യൻ കോഫി ഹൗസ്, ധർമ്മശാല).

മരുമക്കൾ: സൗമ്യ (രാമന്തളി), സുമ (കുന്നത്തൂർപാടി).സഹോദരങ്ങൾ: നാണി (വടക്കാഞ്ചേരി), മാധവി (വടക്കാഞ്ചേരി), പരേതരായ കല്യാണി, നാരായണൻ, ലക്ഷ്മണൻ.ശവസംസ്കാരം നാളെ (14.09.2026 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മൊറാഴ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382522/woman-found-hanging-morazha-kannur)