---
title: "വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് കൈത്താങ്ങായി ഹിമാചൽ; 250 മെഗാവാട്ട് നൽകും"
english_title: "Himachal Pradesh To Provide 250 MW Power To Kerala Amid Power Crisis KC Venugopal Intervention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382803/himachal-pradesh-250-mw-power-kerala-power-crisis-kc-venugopal"
published_at: "2026-09-15T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa955eca3152_301399.jpg"
keywords: ["Kerala News", "Power Crisis News", "Himachal Pradesh News"]
---

# വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് കൈത്താങ്ങായി ഹിമാചൽ; 250 മെഗാവാട്ട് നൽകും

> **Lead Summary:** **ദില്ലി: **വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിന്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകും. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

## Article Content

**ദില്ലി: **വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിന്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചൽ പ്രദേശ് കേരളത്തിന് നൽകും. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് തീരുമാനം.

വിതരണമടക്കം നടപടികളിൽ ഹിമാചൽ, കേരള ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഹിമാചൽ വൈദ്യുതി നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382803/himachal-pradesh-250-mw-power-kerala-power-crisis-kc-venugopal)