---
title: "തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Youth Arrested With Banned Tobacco Products In Thaliparamba Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382880/youth-arrested-banned-tobacco-products-thaliparamba-kannur"
published_at: "2026-09-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa24b405f2e_IMG-20191107-WA0206.jpg"
keywords: ["Thaliparamba News", "Kannur News", "Tobacco Ban News", "Kerala Police"]
---

# തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.തളിപ്പറമ്പ് എസ്.ഐ അസ്ബർ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെ തളിപ്പറമ്പ് മാർക്കറ്റിൽ വെച്ച് ഉത്തർ പ്രദേശ് സ്വദേശിയായ രാംജിത്ത് ചൗഹാനാണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.തളിപ്പറമ്പ് എസ്.ഐ അസ്ബർ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെ തളിപ്പറമ്പ് മാർക്കറ്റിൽ വെച്ച് ഉത്തർ പ്രദേശ് സ്വദേശിയായ രാംജിത്ത് ചൗഹാനാണ് പിടിയിലായത്.

നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, ചാപ്പ് ടുബാക്കോ തുടങ്ങി 35 പാക്കറ്റുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382880/youth-arrested-banned-tobacco-products-thaliparamba-kannur)