---
title: "ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ ജലീലിനെ നിയമിച്ചു"
english_title: "CVA Jaleel Appointed As Jawahar Bal Manch National Coordinator Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382889/cva-jaleel-appointed-jawahar-bal-manch-national-coordinator"
published_at: "2026-09-16T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa29982873b_IMG-20191107-WA0206.jpg"
keywords: ["Jawahar Bal Manch News", "CVA Jaleel News", "Kerala News"]
---

# ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ ജലീലിനെ നിയമിച്ചു

> **Lead Summary:** **കണ്ണൂർ:** ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ ജലീലിനെ ബാൽ മഞ്ച് അഖിലേന്ത്യാ ചെയർമാൻ ഡോ. ജി.വി ഹരി നിയമിച്ചു.സർവ്വ ശിക്ഷാ കേരള (എസ്.എസ്.കെ) കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറാണ് സി.വി.എ ജലീൽ.

## Article Content

**കണ്ണൂർ:** ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ ജലീലിനെ ബാൽ മഞ്ച് അഖിലേന്ത്യാ ചെയർമാൻ ഡോ. ജി.വി ഹരി നിയമിച്ചു.സർവ്വ ശിക്ഷാ കേരള (എസ്.എസ്.കെ) കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറാണ് സി.വി.എ ജലീൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382889/cva-jaleel-appointed-jawahar-bal-manch-national-coordinator)