---
title: "മാടായിപ്പാറ ക്രസന്റ് ബി.എഡ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ UUC സ്ഥാനം തിരിച്ചുപിടിച്ച് MSF"
english_title: "Madayipara Crescent BEd College Union Election MSF Wins UUC Seat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383380/madayipara-crescent-bed-college-uuc-msf-win"
published_at: "2026-09-19T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae069a483cd_simple-card.jpg"
keywords: ["Kannur Campus News", "MSF News", "Madayipara News", "Kerala News"]
---

# മാടായിപ്പാറ ക്രസന്റ് ബി.എഡ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ UUC സ്ഥാനം തിരിച്ചുപിടിച്ച് MSF

> **Lead Summary:** **പഴയങ്ങാടി: **മാടായിപ്പാറ ക്രസന്റ് ബി.എഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ UUC സ്ഥാനം തിരിച്ചുപിടിച്ച് MSF.15 വർഷത്തോളം SFI യുടെ കുത്തകയായിരുന്ന UUC സീറ്റ് റസീൻ ശുക്കൂറിലൂടെ MSF തിരിച്ചുപിടിച്ചത്.

## Article Content

**പഴയങ്ങാടി: **മാടായിപ്പാറ ക്രസന്റ് ബി.എഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ UUC സ്ഥാനം തിരിച്ചുപിടിച്ച് MSF.15 വർഷത്തോളം SFI യുടെ കുത്തകയായിരുന്ന UUC സീറ്റ് റസീൻ ശുക്കൂറിലൂടെ MSF തിരിച്ചുപിടിച്ചത്.

വാശിയേറിയ മത്സരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് റസീൻ ശുക്കൂർ വിജയിച്ചത്.MSF കണ്ണൂർ ജില്ലാ നേതാക്കളും, തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലം നേതാക്കളും കോളേജിലെത്തി റസീൻ ശുക്കൂറിനെ അഭിനന്ദിച്ചു.

മസ്കറ്റ് KMCC നേതാവും, സാമൂഹിക കാരുണ്യ പ്രവർത്തകനുമായ PTA ശുക്കൂർ ഹാജിയുടെ മകനാണ് UUC ആയി തെരഞ്ഞെടുക്കപ്പെട്ട റസീൻ ശുക്കൂർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383380/madayipara-crescent-bed-college-uuc-msf-win)