---
title: "അധ്യാപകനെ സ്കൂളിൽ കയറി മർദ്ദിച്ച സംഭവം; പ്രതിക്കെതിരെ കേസെടുത്തു"
english_title: "Teacher Attacked In School Taliparamba Police Registers Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383520/teacher-assault-case-taliparamba-school-parassinikadavu"
published_at: "2026-09-20T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf5efd3edee_IMG-20191107-WA0079.jpg"
keywords: ["Taliparamba News", "Parassinikadavu News", "School Assault News", "Kannur Crime News"]
---

# അധ്യാപകനെ സ്കൂളിൽ കയറി മർദ്ദിച്ച സംഭവം; പ്രതിക്കെതിരെ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **അധ്യാപകനെ സ്കൂളിൽ കയറി മർദ്ദിച്ചയാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **അധ്യാപകനെ സ്കൂളിൽ കയറി മർദ്ദിച്ചയാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പറശിനിക്കടവ് എയുപി സ്കൂളിലെ അധ്യാപകൻ ഇരിട്ടി പായം വെളിമാനത്തെ കുട്ടനാപറമ്പിൽ കെ കെ സുമേഷിനാണ് (44) പരിക്കേറ്റത്. ഭാര്യയുടെ ബന്ധുവായ ആറളത്തെ സുരേഷിന്റെ പേരിലാണ് കേസെടുത്തത്.

സെപ്റ്റംബർ 17ന് രാവിലെ 11.30ന് സ്കൂളിൽ അതിക്രമിച്ചു കയറിയായിരുന്നു മർദ്ദനം. സുമേഷിനെ കൈകൊണ്ട് കഴുത്തിന് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383520/teacher-assault-case-taliparamba-school-parassinikadavu)