---
title: "പിലാത്തറ ഹോപ്പിലെ അന്തേവാസി കുഴഞ്ഞുവീണ് മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Pilathara Hope Inmate Death Unnatural Death Case Pariyaram Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383618/pilathara-hope-inmate-death-unnatural-death-case-pariyaram"
published_at: "2026-09-21T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0baa52dd64_IMG-20191107-WA0184.jpg"
keywords: ["Pariyaram News", "Kannur News", "Pilathara News", "Unnatural Death News"]
---

# പിലാത്തറ ഹോപ്പിലെ അന്തേവാസി കുഴഞ്ഞുവീണ് മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** **പരിയാരം: **പിലാത്തറ ഹോപ്പിലെ അന്തേവാസിയുടെ മരണത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ തറയിൽ വീട്ടിൽ സുനിത ആഡ്‌ലൈൻ ആണ് മരിച്ചത്.

## Article Content

**പരിയാരം: **പിലാത്തറ ഹോപ്പിലെ അന്തേവാസിയുടെ മരണത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ തറയിൽ വീട്ടിൽ സുനിത ആഡ്‌ലൈൻ ആണ് മരിച്ചത്.

ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണതായാണ് ഹോപ്പ് അധികൃതർ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383618/pilathara-hope-inmate-death-unnatural-death-case-pariyaram)