---
title: "കുറുമാത്തൂരിൽ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ"
english_title: "Cannabis Seized Near Kurumathur Bus Stop Assam Native Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383625/cannabis-seized-kurumathur-assam-native-arrested-taliparamba"
published_at: "2026-09-21T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0c8e73a1fb_IMG-20191107-WA0081.jpg"
keywords: ["Taliparamba News", "Kannur Crime News", "Drug Arrest News", "Cannabis Seizure"]
---

# കുറുമാത്തൂരിൽ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **കുറുമാത്തൂർ നെടുമുണ്ട ബസ് സ്റ്റോപ്പിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ കഞ്ചാവുമായി പിടികൂടി.അസം സ്വദേശി ഷൗക്കത്തലി നെയാണ് ഇന്നലെ രാത്രി തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കുറുമാത്തൂർ നെടുമുണ്ട ബസ് സ്റ്റോപ്പിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ കഞ്ചാവുമായി പിടികൂടി.അസം സ്വദേശി ഷൗക്കത്തലി നെയാണ് ഇന്നലെ രാത്രി തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

കയ്യിലെ സഞ്ചിയിൽ സൂക്ഷിച്ച 290 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383625/cannabis-seized-kurumathur-assam-native-arrested-taliparamba)