---
title: "അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന് ലീഗ് വോയ്സ് കണ്ണൂരിന്റെ സഹായം"
english_title: "Accident Victim Azharuddin Treatment Fund League Voice Kannur Donation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383655/league-voice-kannur-donation-azharuddin-treatment-fund"
published_at: "2026-09-21T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0eb2ae6eba_IMG-20191107-WA0184.jpg"
keywords: ["Kannur News", "Charity News", "League Voice News", "Local News"]
---

# അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന് ലീഗ് വോയ്സ് കണ്ണൂരിന്റെ സഹായം

> **Lead Summary:** ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന്റെ ചികിത്സാ ഫണ്ടിലേക്ക് ലീഗ് വോയ്സ് കണ്ണൂർ വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 1,00,001 രൂപ കൈമാറി.

## Article Content

ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അസ്ഹറുദ്ദീന്റെ ചികിത്സാ ഫണ്ടിലേക്ക് ലീഗ് വോയ്സ് കണ്ണൂർ വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 1,00,001 രൂപ കൈമാറി.

ഗ്രൂപ്പ് അംഗങ്ങളായ അഷീർ പള്ളിവളപ്പിൽ, കുട്ടി കപ്പാലം, റംസാൻ ശരീഫ്, സുബൈർ ടി സി എന്നിവർ ചേർന്ന് തുക ചികിത്സാ സഹായ കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി, വൈസ് കൺവീനർ ആലിക്കുഞ്ഞി, കമ്മിറ്റി അംഗം അബ്ദുൽറഹ്മാൻ എന്നിവർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383655/league-voice-kannur-donation-azharuddin-treatment-fund)