---
title: "ആർ എസ് എസിന്റെ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു"
english_title: "CPIM Organizes Public Meeting Against RSS Ram Temple Exploitation at Chattukappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383875/public-meeting-against-rss-ram-temple-exploitation-chattukappara-cpim"
published_at: "2026-09-23T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab35c3e5957c_1000874030.jpg"
keywords: ["Kannur News", "CPIM News", "Chattukappara News", "RSS News"]
---

# ആർ എസ് എസിന്റെ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ: ആർ എസ് എസിന്റെ അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

## Article Content

ചട്ടുകപ്പാറ: ആർ എസ് എസിന്റെ അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്കും വിശ്വാസ ചൂഷണത്തിനുമെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

സിപിഐഎം വേശാല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സദസ്സ് പ്രമുഖ പ്രഭാഷകൻ മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. കെ ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383875/public-meeting-against-rss-ram-temple-exploitation-chattukappara-cpim)