---
title: "സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു "
english_title: "CPIM Vesala Local Committee Observes Comrade Azhikodan Martyrdom Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383943/cpim-vesala-azhikodan-martyrdom-day-observed"
published_at: "2026-09-23T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3dd3e7face_1000875704.jpg"
keywords: ["CPIM News", "Kannur News", "Azhikodan Raghavan", "Chattukappara News"]
---

# സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു 

> **Lead Summary:** ചട്ടുകപ്പാറ: സിപിഐ(എം)ന്റെ പ്രമുഖ നേതാവായിരുന്ന സ: അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.

## Article Content

ചട്ടുകപ്പാറ: സിപിഐ(എം)ന്റെ പ്രമുഖ നേതാവായിരുന്ന സ: അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.

ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്കുമാർ പതാക ഉയർത്തി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും കൊടി തോരണങ്ങൾ അലങ്കരിച്ച് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തിയാണ് സ: അഴീക്കോടൻ ദിനം ആചരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383943/cpim-vesala-azhikodan-martyrdom-day-observed)