---
title: "MPRAK തളിപ്പറമ്പ് യൂണിറ്റ് പോസ്റ്റർ പ്രകാശനം ഇന്ന്"
english_title: "MPRAK Taliparamba Unit Poster Launch Today September 24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384004/mprak-taliparamba-unit-poster-launch-today-september-24"
published_at: "2026-09-24T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b0b291a75_1000876272.jpg"
keywords: ["Taliparamba News", "MPRAK News", "Kannur Business News", "Mobile Retailers News"]
---

# MPRAK തളിപ്പറമ്പ് യൂണിറ്റ് പോസ്റ്റർ പ്രകാശനം ഇന്ന്

> **Lead Summary:** **തളിപ്പറമ്പ്: **മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഇന്ന് സെപ്തംബർ 24ന് നടക്കും. പോസ്റ്റർ പ്രകാശനം ബഹു. തളിപ്പറമ്പ എം.എൽ.എ ടി.കെ. ഗോവിന്ദൻ നിർവഹിക്കും.

## Article Content

**തളിപ്പറമ്പ്: **മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഇന്ന് സെപ്തംബർ 24ന് നടക്കും. പോസ്റ്റർ പ്രകാശനം ബഹു. തളിപ്പറമ്പ എം.എൽ.എ ടി.കെ. ഗോവിന്ദൻ നിർവഹിക്കും.

യൂണിറ്റ് ഭാരവാഹികളും മൊബൈൽ ഫോൺ റീട്ടെയിൽ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384004/mprak-taliparamba-unit-poster-launch-today-september-24)