---
title: "സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്‌ലിയാരെ തളിപ്പറമ്പ് എംഎൽഎ സന്ദർശിച്ചു"
english_title: "Samastha State General Secretary PP Umar Musliyar Taliparamba MLA Visit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384177/samastha-general-secretary-pp-umar-musliyar-mla-taliparamba-visit"
published_at: "2026-09-25T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab65c98a5f91_IMG-20191107-WA0081.jpg"
keywords: ["Taliparamba News", "Kannur News", "Samastha News", "PP Umar Musliyar"]
---

# സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്‌ലിയാരെ തളിപ്പറമ്പ് എംഎൽഎ സന്ദർശിച്ചു

> **Lead Summary:** സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി ഉമർ മുസ്‌ലിയാരെ തളിപ്പറമ്പ് എംഎൽഎ സന്ദർശിച്ചു.

## Article Content

സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി ഉമർ മുസ്‌ലിയാരെ തളിപ്പറമ്പ് എംഎൽഎ സന്ദർശിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി ഉമർ മുസ്‌ലിയാരെയാണ് തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചത്. അദ്ദേഹത്തിന് ഹൃദ്യമായ അഭിവാദ്യങ്ങളും ആശംസകളും നേർന്നാണ് എംഎൽഎ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384177/samastha-general-secretary-pp-umar-musliyar-mla-taliparamba-visit)