---
title: "ബാങ്ക് പണിമുടക്ക്: ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ, എടിഎം നിരക്കുകൾ ഒഴിവാക്കി"
english_title: "SBI Waives ATM Charges During Bank Strike September 28 to 30"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384364/sbi-waives-atm-charges-bank-strike-september-28-30"
published_at: "2026-09-27T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab89288ae2f2_IMG-20191107-WA0081.jpg"
keywords: ["SBI News", "Bank Strike News", "ATM Charges Waived", "Kerala News", "Business News"]
---

# ബാങ്ക് പണിമുടക്ക്: ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ, എടിഎം നിരക്കുകൾ ഒഴിവാക്കി

> **Lead Summary:** സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ.ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി.

## Article Content

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ.ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി.

പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384364/sbi-waives-atm-charges-bank-strike-september-28-30)