---
title: "കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി"
english_title: "DYFI Taliparamba Puthukudi Pushpan Remembrance Koothuparamba Martyr"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384442/dyfi-taliparamba-puthukudi-pushpan-remembrance-koothuparamba"
published_at: "2026-09-27T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab930cf5dd4a_simple-card.jpg"
keywords: ["Taliparamba News", "DYFI News", "Koothuparamba Martyr", "Kannur News"]
---

# കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ്: **ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു.

ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്തു. സി.പി മുഹാസ് അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രജീഷ് ബാബു, സി.കെ ഷോന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384442/dyfi-taliparamba-puthukudi-pushpan-remembrance-koothuparamba)