---
title: "എസ്.കെ.എസ്.എസ്.എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു"
english_title: "SKSSF Manna Cluster Annual Councilor Meet Taliparamba Elected Office Bearers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384486/skssf-manna-cluster-councilor-meet-taliparamba-office-bearers"
published_at: "2026-09-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e7770b49d_w-1280,h-720,format-jpg,imgid-01kyj1ptxgv4afbf6mj5e3a63g,imgname-mixcollage-27-jul-2026-08-34-pm-3828-1785164688304.jpg"
keywords: ["SKSSF News", "Taliparamba News", "Manna Cluster News", "Kannur News"]
---

# എസ്.കെ.എസ്.എസ്.എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എസ്.കെ.എസ്.എസ്.എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു.എസ്.കെ.ജെ.എം തളിപ്പറമ്പ് ഈസ്റ്റ് റെയ്ഞ്ച് പ്രസിഡന്റ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നൗഫൽ ഇർഫാനി അധ്യക്ഷനായി.

## Article Content

**തളിപ്പറമ്പ്: **എസ്.കെ.എസ്.എസ്.എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു.എസ്.കെ.ജെ.എം തളിപ്പറമ്പ് ഈസ്റ്റ് റെയ്ഞ്ച് പ്രസിഡന്റ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നൗഫൽ ഇർഫാനി അധ്യക്ഷനായി.

ജബ്ബാർ ഇർഫാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഹദ് റിട്ടേണിംഗ് ഓഫീസറായി.അമീർ ഹാജി, അബ്ദുള്ള പുഷ്പഗിരി, സാബിത്ത് ദാരിമി, സാഹിൽ, ശാറൂഖ് ബാഖവി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ശാറൂഖ് ബാഖവി മുക്കോൽ (പ്രസിഡന്റ്), സാഹിൽ നെല്ലിപ്പറമ്പ് (സെക്രട്ടറി), ഹാഫിള് സവാദ് മൗലവി പൂവ്വം (ട്രഷറർ), അഫ്സൽ തൗഫീഖ് നഗർ (വർക്കിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384486/skssf-manna-cluster-councilor-meet-taliparamba-office-bearers)