---
title: "ട്രെയിനിൽ യുവതിയെ ശല്യം ചെയ്തു; നാല് സൈനികർക്കെതിരെ കേസ്"
english_title: "Woman Harassed In Train Case Against Four Soldiers Kannur Railway Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384740/woman-harassed-train-case-against-soldiers-kannur-railway-police"
published_at: "2026-09-29T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba177cc4f6_IMG-20191107-WA0081.jpg"
keywords: ["Kannur News", "Railway Police Case", "Crime News"]
---

# ട്രെയിനിൽ യുവതിയെ ശല്യം ചെയ്തു; നാല് സൈനികർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ സൈനികർക്കെതിരെ കണ്ണൂരിൽ കേസ്.കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി സ്വദേശി മിഥുൻ, കൂത്തുപറമ്പ് നീർവേലി സ്വദേശി പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.

## Article Content

**കണ്ണൂർ: **ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ സൈനികർക്കെതിരെ കണ്ണൂരിൽ കേസ്.കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി സ്വദേശി മിഥുൻ, കൂത്തുപറമ്പ് നീർവേലി സ്വദേശി പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.

കണ്ണൂർ റെയിൽവേ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാജധാനി എക്സ്പ്രസിൽ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന സൈനികർ ഉഡുപ്പിയിൽ വെച്ച് യുവതിയെ ശല്യം ചെയ്തതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384740/woman-harassed-train-case-against-soldiers-kannur-railway-police)