---
title: "വയോജന ദിനത്തിൽ അറുപത് പിന്നിട്ടവർക്ക് ഉല്ലാസ ബോട്ട് യാത്രയുമായി മന്ന-ബദരിയ നഗർ വനിതാലീഗ്"
english_title: "Vanitha League Mann Badariya Nagar Boat Trip For Senior Women Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384947/vanitha-league-boat-trip-senior-women-taliparamba"
published_at: "2026-10-01T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abddd9f3bcbc_simple-card.jpg"
keywords: ["Vanitha League", "Taliparamba News", "Senior Citizen Day"]
---

# വയോജന ദിനത്തിൽ അറുപത് പിന്നിട്ടവർക്ക് ഉല്ലാസ ബോട്ട് യാത്രയുമായി മന്ന-ബദരിയ നഗർ വനിതാലീഗ്

> **Lead Summary:** **തളിപ്പറമ്പ്:** വയോജന ദിനത്തിന്റെ ഭാഗമായി വനിതാലീഗ് മന്ന-ബദരിയ നഗർ ശാഖാ കമ്മിറ്റി അറുപത് പിന്നിട്ട സ്ത്രീകൾക്കായി ഉല്ലാസ ബോട്ട് യാത്ര നടത്തി.ജില്ലാ സെക്രട്ടറി എം.കെ. ഷബിത ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**തളിപ്പറമ്പ്:** വയോജന ദിനത്തിന്റെ ഭാഗമായി വനിതാലീഗ് മന്ന-ബദരിയ നഗർ ശാഖാ കമ്മിറ്റി അറുപത് പിന്നിട്ട സ്ത്രീകൾക്കായി ഉല്ലാസ ബോട്ട് യാത്ര നടത്തി.ജില്ലാ സെക്രട്ടറി എം.കെ. ഷബിത ഫ്ലാഗ് ഓഫ് ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ഖദീജ, കൗൺസിലർമാരായ പി. റജില, പി. റഫീഖ്, കെ.എസ്. ഫായിസ, കെ.വി. റബീബ, പി. ഇസ്മായിൽ, പി. സിറാജ്, സഹീദ് ഇച്ചൂട്ടി, ഷക്കീർ ഇച്ചൂട്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384947/vanitha-league-boat-trip-senior-women-taliparamba)