---
title: "തളിപ്പറമ്പിൽ മന്ത്രി ഒ.ആർ. ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം; പോലീസുമായി സംഘർഷം"
english_title: "DYFI Protest Against Minister O R Janish In Taliparamba Clash With Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384985/dyfi-protest-against-minister-taliparamba-police-clash"
published_at: "2026-10-01T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe070b990c7_simple-card.jpg"
keywords: ["DYFI", "Taliparamba News", "OR Janish"]
---

# തളിപ്പറമ്പിൽ മന്ത്രി ഒ.ആർ. ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം; പോലീസുമായി സംഘർഷം

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ മന്ത്രി ഒ.ആർ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം.വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ മന്ത്രി ഒ.ആർ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം.വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പോലീസ് വാഹനം പോകാൻ അനുവദിക്കാതെ പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384985/dyfi-protest-against-minister-taliparamba-police-clash)