---
title: "നവോദയ വായനശാലയിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി"
english_title: "Navodaya Library Gandhi Jayanthi Celebration Gandhi Quiz For Children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385332/navodaya-library-gandhi-jayanthi-celebration-quiz"
published_at: "2026-10-03T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b59c1651b_IMG-20191107-WA0081.jpg"
keywords: ["Gandhi Jayanthi", "Navodaya Library", "Local News"]
---

# നവോദയ വായനശാലയിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി

> **Lead Summary:** നവോദയ വായനശാല & ഗ്രന്ഥാലയം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ബാലവേദി കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.ബാലവേദി കൂട്ടുകാരി അൻവിത കെ.യുടെ അധ്യക്ഷതയിൽ അധ്യാപിക പ്രീതി കെ. ക്വിസ് അവതരണം നടത്തി. പരിപാടിക്ക് ബാലവേദി കൂട്ടുകാരി ശ്രീനന്ദ സ്വാഗതം പറഞ്ഞു.

## Article Content

നവോദയ വായനശാല & ഗ്രന്ഥാലയം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ബാലവേദി കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.ബാലവേദി കൂട്ടുകാരി അൻവിത കെ.യുടെ അധ്യക്ഷതയിൽ അധ്യാപിക പ്രീതി കെ. ക്വിസ് അവതരണം നടത്തി. പരിപാടിക്ക് ബാലവേദി കൂട്ടുകാരി ശ്രീനന്ദ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385332/navodaya-library-gandhi-jayanthi-celebration-quiz)