---
title: "കൂട്ടുപുഴയിൽ ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരി വേട്ട, 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ"
english_title: "Kootupuzha Drug Bust Operation Toofan 192 Gram MDMA Seized Two Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385436/koottupuzha-operation-thoofan-mdma-bust-two-arrested"
published_at: "2026-10-04T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1ced0261a4_IMG-20191107-WA0081.jpg"
keywords: ["Kootupuzha News", "Drug Bust", "Operation Toofan", "Kannur Rural Police"]
---

# കൂട്ടുപുഴയിൽ ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരി വേട്ട, 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കൂട്ടുപുഴ: **ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ ലഹരി വേട്ട.ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

## Article Content

**കൂട്ടുപുഴ: **ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ ലഹരി വേട്ട.ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

192 ഗ്രാം എം.ഡി.എം.എയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഫീം എന്നിവരെയാണ് പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ പരിശോധന ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385436/koottupuzha-operation-thoofan-mdma-bust-two-arrested)