---
title: "കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ ആരംഭിച്ചു"
english_title: "Kerala Vyapari Vyavasayi Samithi Kannur District Conference Begins Thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385466/kannur-vyapari-vyavasayi-samithi-district-conference-thalassery"
published_at: "2026-10-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1fe78b405e_simple-card.jpg"
keywords: ["Kannur News", "Thalassery News", "Vyapari Vyavasayi Samithi"]
---

# കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ ആരംഭിച്ചു

> **Lead Summary:** **തലശ്ശേരി: **കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി കുനിയിൽ രവീന്ദ്രൻ നഗറിൽ (റൂറൽ ബാങ്ക് ഓഡിറ്റോറിയം) ആരംഭിച്ചു.സ്വാഗതസംഘം ചെയർമാൻ കാരായി രാജൻ എംഎൽഎ സ്വാഗതം പറഞ്ഞു.

## Article Content

**തലശ്ശേരി: **കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി കുനിയിൽ രവീന്ദ്രൻ നഗറിൽ (റൂറൽ ബാങ്ക് ഓഡിറ്റോറിയം) ആരംഭിച്ചു.സ്വാഗതസംഘം ചെയർമാൻ കാരായി രാജൻ എംഎൽഎ സ്വാഗതം പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എസ്.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, ട്രഷറർ ഗോപിനാഥ്, തലശ്ശേരി നഗരസഭ മുൻ ചെയർമാൻ രമേശൻ, നജ്മ ഹാഷിം, ചാക്കോ മുല്ലപ്പള്ളി, ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, ഇ. സജീവൻ, പങ്കജവല്ലി, ഹമീദ് ഹാജി, കെ.വി. മനോഹരൻ, കെ.എം. ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു.ജില്ലാ പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385466/kannur-vyapari-vyavasayi-samithi-district-conference-thalassery)