---
title: "ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു"
english_title: "Chettiyamparambu Native Fell From Train Died Kelakam News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385467/kelakam-chettiyamparambu-man-fell-train-died"
published_at: "2026-10-04T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1ff388a50c_IMG-20191107-WA0074.jpeg"
keywords: ["Kelakam News", "Train Accident", "Obituary"]
---

# ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **കേളകം:** ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ ആണ് മരിച്ചത്.ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു.അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: അഞ്ജു

## Article Content

**കേളകം:** ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ ആണ് മരിച്ചത്.ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു.അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: അഞ്ജു

മക്കൾ: ആദിഷ്, നൈനിക.അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽസംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385467/kelakam-chettiyamparambu-man-fell-train-died)