---
title: "ചട്ടുകപ്പാറയിൽ സിപിഐഎം വേശാല ലോക്കൽ ഫണ്ടും ചിന്ത വരിസംഖ്യയും കൈമാറി"
english_title: "Chattukappara CPIM Vesala Local Fund and Chinta Subscription Handover"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385550/chattukappara-cpim-vesala-local-fund-handover"
published_at: "2026-10-05T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac31e6e0c9a5_IMG-20191107-WA0081.jpg"
keywords: ["Chattukappara News", "CPIM Kannur", "Vesala Local"]
---

# ചട്ടുകപ്പാറയിൽ സിപിഐഎം വേശാല ലോക്കൽ ഫണ്ടും ചിന്ത വരിസംഖ്യയും കൈമാറി

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐഎം വേശാല ലോക്കലിൽ നിന്നുള്ള പ്രവർത്തന ഫണ്ടും ചിന്ത വരിക്കാരുടെ പട്ടികയും പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണൻ മാസ്റ്റരും എൻ അനിൽകുമാറും ചേർന്ന് ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **സിപിഐഎം വേശാല ലോക്കലിൽ നിന്നുള്ള പ്രവർത്തന ഫണ്ടും ചിന്ത വരിക്കാരുടെ പട്ടികയും പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണൻ മാസ്റ്റരും എൻ അനിൽകുമാറും ചേർന്ന് ഏറ്റുവാങ്ങി.

ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി നാസർ, പി പവിത്രൻ, എം വി സുശീല, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385550/chattukappara-cpim-vesala-local-fund-handover)