---
title: "കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ സൈബർ കേസ്"
english_title: "Fake Campaign Against K Sudhakaran Cyber Case Filed in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385568/fake-news-against-k-sudhakaran-cyber-case-kannur"
published_at: "2026-10-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac33c7121ed8_IMG-20191107-WA0081.jpg"
keywords: ["K Sudhakaran", "Kannur Cyber Police", "Fake News Case Kerala"]
---

# കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ സൈബർ കേസ്

> **Lead Summary:** **കണ്ണൂർ: **കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിന് കേസെടുത്ത് കണ്ണൂർ സൈബർ പോലീസ്.രാജീവ് പി ആർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: **കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിന് കേസെടുത്ത് കണ്ണൂർ സൈബർ പോലീസ്.രാജീവ് പി ആർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞു എന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണം നടന്നത്.

ഇതേ തുടർന്ന് ആഭ്യന്തര മന്ത്രിക്ക് സുധാകരൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിന്റെ നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385568/fake-news-against-k-sudhakaran-cyber-case-kannur)