---
title: "എസ്, കെ, എസ്, എസ്, എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Thaliparamba Manna Cluster Councilor Meet Held New Office Bearers Elected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385571/thaliparamba-manna-cluster-councilor-meet"
published_at: "2026-10-05T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac33fea323d3_simple-card.jpg"
keywords: ["Thaliparamba News", "Manna Cluster", "SKJM"]
---

# എസ്, കെ, എസ്, എസ്, എഫ് മന്ന ക്ലസ്റ്റർ വാർഷിക കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **മന്ന ക്ലസ്റ്റർ കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു.നൗഫൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്കെജെഎം തളിപ്പറമ്പ് ഈസ്റ്റ് റേഞ്ച് പ്രസിഡന്റ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജബ്ബാർ ഇർഫാനി പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ്: **മന്ന ക്ലസ്റ്റർ കൗൺസിലർ മീറ്റ് സംഘടിപ്പിച്ചു.നൗഫൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്കെജെഎം തളിപ്പറമ്പ് ഈസ്റ്റ് റേഞ്ച് പ്രസിഡന്റ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജബ്ബാർ ഇർഫാനി പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സഹദ് മാസ്റ്റർ റിട്ടേണിങ് ഓഫീസറായി സംബന്ധിച്ചു.അമീർ ഹാജി, അബ്ദുള്ള പുഷ്പഗിരി, സാബിത്ത് ദാരിമി, സാഹിൽ എന്നിവർ സ്വാഗതവും ശാറൂഖ് ബാഖവി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: ശാറൂഖ് ബാഖവി മുക്കോല

സെക്രട്ടറി: സാഹിൽ നെല്ലിപ്പറമ്പ്

ട്രഷറർ: ഹാഫിള് സവാദ് മൗലവി പൂവ്വം

വർക്കിങ് സെക്രട്ടറി: അഫ്സൽ തൗഫീഖ് നഗർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385571/thaliparamba-manna-cluster-councilor-meet)