---
title: "ഇ എം എസ് സ്മാരക വായനശാലയിൽ പുസ്തക ആസ്വാദന ചർച്ച സംഘടിപ്പിച്ചു"
english_title: "EMS Memorial Library Chattukappara Book Appreciation Discussion Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385734/ems-library-chattukappara-book-review-discussion"
published_at: "2026-10-06T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac490b1cb061_IMG-20191107-WA0081.jpg"
keywords: ["Chattukappara News", "EMS Library", "Book Review", "Kuttyattoor Panchayat"]
---

# ഇ എം എസ് സ്മാരക വായനശാലയിൽ പുസ്തക ആസ്വാദന ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനാങ്കണത്തിന്റെ ഔപചാരിക ഉദ്ഘാടനവും പുസ്തക ആസ്വാദന ചർച്ചയും സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി സുശീല ഉദ്ഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനാങ്കണത്തിന്റെ ഔപചാരിക ഉദ്ഘാടനവും പുസ്തക ആസ്വാദന ചർച്ചയും സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി സുശീല ഉദ്ഘാടനം ചെയ്തു.

ലൈബ്രേറിയൻ എ രസിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പ്രതീഷ് സ്വാഗതം പറഞ്ഞു.കുളെ എന്ന പുസ്തകം രസിത അവതരിപ്പിച്ചു. സി രജ്ന നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385734/ems-library-chattukappara-book-review-discussion)