---
title: "പരിയാരം മെഡിക്കൽ കോളേജിൽ എട്ടാം നിലയിൽ നിന്ന് യുവാവ് താഴേക്ക് ചാടി; ഗുരുതര പരിക്ക്"
english_title: "Young Man Jumps From 8th Floor of Pariyaram Medical College Hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385750/pariyaram-medical-college-youth-jumps-eighth-floor-injured"
published_at: "2026-10-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4a0fae957e_1000905409.jpg"
keywords: ["Pariyaram News", "Kannur Medical College", "Pariyaram Medical College", "Kannur News"]
---

# പരിയാരം മെഡിക്കൽ കോളേജിൽ എട്ടാം നിലയിൽ നിന്ന് യുവാവ് താഴേക്ക് ചാടി; ഗുരുതര പരിക്ക്

> **Lead Summary:** പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

## Article Content

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

കുറ്റൂർ സ്വദേശി സ്റ്റാനി (38) ആണ് ഇന്ന് പുലർച്ചയോടെ എട്ടാം നിലയിലെ എണ്ണൂറ്റി നാല് വാർഡിൽ നിന്ന് താഴേക്ക് ചാടിയത്. പരിക്കേറ്റ ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385750/pariyaram-medical-college-youth-jumps-eighth-floor-injured)