---
title: "തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം നാളെ"
english_title: "Thaliparamba South Sub District Science Fest 2026-27 Logo Launch Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385810/thaliparamba-south-science-fest-logo-launch-tomorrow"
published_at: "2026-10-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4fee6c55b8_IMG-20191107-WA0081.jpg"
keywords: ["Thaliparamba", "Science Fest", "Chattukappara School", "Kuttyattoor"]
---

# തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം ലോഗോ പ്രകാശനം നാളെ

> **Lead Summary:** തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം 2026-27 ഒക്ടോബർ 23, 24 തീയതികളിൽ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.ഇതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കും.

## Article Content

തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം 2026-27 ഒക്ടോബർ 23, 24 തീയതികളിൽ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.ഇതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂൾ അങ്കണത്തിൽ നടക്കും.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ലോഗോ പ്രകാശനം നിർവഹിക്കും. മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സംഘാടക സമിതി കൺവീനർ / ചെയർമാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385810/thaliparamba-south-science-fest-logo-launch-tomorrow)