---
title: "ജില്ലാ ഇൻക്ലൂസീവ് സ്പോർട്സ്: തളിപ്പറമ്പ് നോർത്ത് BRC താരങ്ങൾക്ക് ജയ് ഹിന്ദ് ട്രസ്റ്റ് ജഴ്സി നൽകി"
english_title: "Thaliparamba North BRC Athletes Get Jerseys for Inclusive Sports"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385813/thaliparamba-north-brc-inclusive-sports-jersey-donation"
published_at: "2026-10-06T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac500b81472f_simple-card-Recovered.jpg"
keywords: ["jaihind charitable trust", "thalipparamb", "inclusive sports"]
---

# ജില്ലാ ഇൻക്ലൂസീവ് സ്പോർട്സ്: തളിപ്പറമ്പ് നോർത്ത് BRC താരങ്ങൾക്ക് ജയ് ഹിന്ദ് ട്രസ്റ്റ് ജഴ്സി നൽകി

> **Lead Summary:** **തളിപ്പറമ്പ്: **ജില്ലാ ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന തളിപ്പറമ്പ് നോർത്ത് BRC യിലെ കായിക താരങ്ങൾക്ക് ജയ് ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ജേഴ്സികൾ സംഭാവന ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ജില്ലാ ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന തളിപ്പറമ്പ് നോർത്ത് BRC യിലെ കായിക താരങ്ങൾക്ക് ജയ് ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ജേഴ്സികൾ സംഭാവന ചെയ്തു.

ചടങ്ങിൽ പി.കെ. സരസ്വതി, എം.എൻ. പൂമംഗലം, കെ. രമേശൻ, പി.വി. നാണു, കെ.വി. അശോകൻ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ എ. പ്രേംജി സ്വാഗതവും എസ്. ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385813/thaliparamba-north-brc-inclusive-sports-jersey-donation)