---
title: "രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം"
english_title: "Rahul Gandhi Arrest Protest Congress Demonstration Pariyaram Mandalam Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385987/rahul-gandhi-arrest-protest-congress-pariyaram-demonstration"
published_at: "2026-10-07T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac66d5c59d94_1000908704.jpg"
keywords: ["Rahul Gandhi Arrest", "Congress Protest Pariyaram", "Kerala Congress News"]
---

# രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം

> **Lead Summary:** പരിയാരം: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

പരിയാരം: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി സജീവൻ, ഐ.വി കുഞ്ഞിരാമൻ, പി.വി രാമചന്ദ്രൻ, ഇ. വിജയൻ, ഇ.ടി ഹരീഷ്, സൈദ് വായാട്, വി.ബി കുബേരൻ നമ്പൂതിരി, കെ.വി സുരാഗ്, അഡ്വ. സുരജ് പരിയാരം, ഗോപിനാഥൻ മണിയൻ, പ്രജിത് റോഷൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385987/rahul-gandhi-arrest-protest-congress-pariyaram-demonstration)