---
title: "പാച്ചേനി ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കെപി ഉമ്മർ മാസ്റ്റർ അന്തരിച്ചു"
english_title: "Thaliparamba Retired Teacher KP Ummer Master Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386017/thaliparamba-retired-teacher-kp-ummer-master-obituary"
published_at: "2026-10-08T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac70ec0df160_1000909466.jpg"
keywords: ["Thiruvattoor", "Obituary thiruvattoor"]
---

# പാച്ചേനി ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കെപി ഉമ്മർ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ്: പാച്ചേനി ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ തിരുവട്ടൂരിലെ കെ.പി ഉമ്മർ മാസ്റ്റർ അന്തരിച്ചു.

## Article Content

തളിപ്പറമ്പ്: പാച്ചേനി ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ തിരുവട്ടൂരിലെ കെ.പി ഉമ്മർ മാസ്റ്റർ അന്തരിച്ചു.

ജി.എം.യു.പി.എസ് പടന്ന, ജി.എൽ.പി.എസ് പന്നിയൂർ, ജി.യു.പി.എസ് കുറ്റ്യേരി എന്നീ വിദ്യാലയങ്ങളിൽ അറബിക് അധ്യാപകനും തിരുവട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയുമായിരുന്നു.

ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ (ഹെഡ്മാസ്റ്റർ, സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹൈസ്കൂൾ മാട്ടൂൽ), അബ്ദുൽ ജലീൽ (അബുദാബി - കെ.എം.സി.സി), ഡോ. സുഹൈൽ (അസി. പ്രൊഫസർ, കൃഷ്ണമേനോൻ വുമൺസ് കോളേജ് കണ്ണൂർ), റഹ്മത്ത്, സൗദത്ത് (വാർഡ് മെമ്പർ, പരിയാരം ഗ്രാമപഞ്ചായത്ത്), കൗലത്ത്.

മരുമക്കൾ: ഷാഹുൽ ഹമീദ് (ഭീമനടി), അമീറലി (പുതിയങ്ങാടി), ബഷീർ ബാഖവി (ചൊർക്കള), സമീറ (സി.എച്ച്.എം.കെ.എസ് ഹൈസ്കൂൾ മാട്ടൂൽ), ആരിഫ (വളക്കൈ), ഷജീന (ഗവ. ഹൈസ്കൂൾ ചെറിയൂർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386017/thaliparamba-retired-teacher-kp-ummer-master-obituary)