---
title: "കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ച വീട് മലപ്പട്ടം പഞ്ചായത്ത് ഭാരവാഹികൾ സന്ദർശിച്ചു"
english_title: "Malappattam Lightning Damage House Visited by Panchayat Officials"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386106/malappattam-lightning-damage-house-panchayat-visit-chooliyad"
published_at: "2026-10-08T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7674c85caa_1000910553.jpg"
keywords: ["Malappattam News", "Lightning Damage", "Kannur Rain"]
---

# കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ച വീട് മലപ്പട്ടം പഞ്ചായത്ത് ഭാരവാഹികൾ സന്ദർശിച്ചു

> **Lead Summary:** മലപ്പട്ടം: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീട് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു.

## Article Content

മലപ്പട്ടം: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീട് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു.

മലപ്പട്ടം ചൂളിയാട്ടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.അനീഷ് കുമാർ എന്നിവർ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386106/malappattam-lightning-damage-house-panchayat-visit-chooliyad)