---
title: "ചപ്പാരപ്പടവ് മഠം തട്ടിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു"
english_title: "Bike Accident at Chapparapadavu Madam Thattil Youth Died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386233/bike-accident-chapparapadavu-madam-thattil-ratheesh-death"
published_at: "2026-10-09T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87f80dd5cc_1000912252.jpg"
keywords: ["Chqpparappadavu accident"]
---

# ചപ്പാരപ്പടവ് മഠം തട്ടിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

> **Lead Summary:** ചപ്പാരപ്പടവ്: മഠം തട്ടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

## Article Content

ചപ്പാരപ്പടവ്: മഠം തട്ടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

കൂവേരി ആലതട്ടിലെ രതീഷ് ആണ് മരിച്ചത്.     ചപ്പാരപ്പടവിലെ മുൻ ഓട്ടോ ഡ്രൈവറാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386233/bike-accident-chapparapadavu-madam-thattil-ratheesh-death)