---
title: "ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം; തളിപ്പറമ്പിൽ മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം"
english_title: "Muslim Youth League Protest in Taliparamba Expresses Solidarity with Delhi Protesters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386481/muslim-youth-league-protest-in-taliparamba-expresses-solidarity-with-delhi-protesters"
published_at: "2026-10-10T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5abc169f9_simple-card.jpg"
keywords: ["Muslim Youth League", "Taliparamba", "Taliparamba News", "Delhi Protest", "Solidarity Protest", "Muslim Youth League Taliparamba", "Kannur News", "Kerala News", "Protest March", "Local News"]
---

# ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം; തളിപ്പറമ്പിൽ മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

> **Lead Summary:** തളിപ്പറമ്പ്: ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ സമര രംഗത്തുള്ള പോരാളികൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

## Article Content

തളിപ്പറമ്പ്: ഡൽഹിയിലെ സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ സമര രംഗത്തുള്ള പോരാളികൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

തുടർന്ന് തളിപ്പറമ്പ എൻ എച്ച് റോഡ് ഉപരോധിച്ചു.ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എൻ എ സിദ്ധീഖ് ,മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി,മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫ്,മുനിസിപ്പൽ ജന. സെക്രട്ടറി പിഎ.ഇർഫാൻ, ഹനീഫ മദ്രസ, അൻഷാദ് കെഎൻ, മുഹമ്മദ് കുഞ്ഞി കുപ്പം,ഫിയാസ് അള്ളാംകുളം,ഉമ്മർ കെ എസ്,സഫീർ കണ്ണങ്കിൽ,മദനി സി കെ, നൗഫൽ സി പി,സഫുവാൻ കുറ്റിക്കോൽ,അജ്മാൽ പാറാട്,മുഫീദ് കെ, അഷ്‌കർ കായക്കൂൽ, ഇസ്ഹാഖ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386481/muslim-youth-league-protest-in-taliparamba-expresses-solidarity-with-delhi-protesters)