---
title: "പന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വി.സി. വിനയനെ കൊലപ്പെടുത്തിയ കേസ്: സിപിഎം പ്രവർത്തകന് ജീവപര്യന്തം, രണ്ട് ലക്ഷം പിഴ"
english_title: "BMS Worker VC Vinayan Murder Case CPM Worker Biju Sentenced To Life Imprisonment Thalassery Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386717/bms-worker-vc-vinayan-murder-case-cpm-worker-life-sentence-thalassery-court"
published_at: "2026-10-12T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca00c0b3c8_1000919112.jpg"
keywords: ["Kannur News", "Panoor News", "Crime News", "Thalassery Court News"]
---

# പന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വി.സി. വിനയനെ കൊലപ്പെടുത്തിയ കേസ്: സിപിഎം പ്രവർത്തകന് ജീവപര്യന്തം, രണ്ട് ലക്ഷം പിഴ

> **Lead Summary:** **കണ്ണൂർ:** പന്ന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വി.സി. വിനയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.

## Article Content

**കണ്ണൂർ:** പന്ന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വി.സി. വിനയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.

കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ ബിജുവിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2009-ലാണ് വി.സി. വിനയനെ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386717/bms-worker-vc-vinayan-murder-case-cpm-worker-life-sentence-thalassery-court)