---
title: "തളിപ്പറമ്പ് ദാറുൽ ഫലാഹ് അക്കാദമി പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനം: 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Thaliparamba Darul Falah Academy 15th Anniversary Sanad Dana Conference 501 Member Welcome Committee Formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386722/thaliparamba-darul-falah-15th-anniversary-sanad-dana-501-committee"
published_at: "2026-10-12T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca594bf02f_1000919071.jpg"
keywords: ["Darul falah academy", "Thalipparamb news", "Anniversary"]
---

# തളിപ്പറമ്പ് ദാറുൽ ഫലാഹ് അക്കാദമി പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനം: 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഡിസംബർ 29,30,31 തിയതികളിൽ നടക്കുന്ന ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**തളിപ്പറമ്പ: **ഡിസംബർ 29,30,31 തിയതികളിൽ നടക്കുന്ന ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാനായി അഡ്വ.കുട്ടുക്കൻ മൊയ്തു, വർക്കിങ് ചെയർമാനായി ഹൈദർ അലി ഫൈസി, ജനറൽ കൺവീനറായി കെ വി സത്താർ, വർക്കിങ് കൺവീനറായി ദാറുൽ ഫലാഹ് വൈസ് പ്രിൻസിപ്പാൾ ഫസൽ ഹൈത്തമി, ട്രഷററായി കെ മുഹമ്മദ് കുഞ്ഞി ഹാജി, ഫുഡ് & അക്കമഡേഷൻ ചെയർമാനായി സൈനുദ്ധീൻ കെ വി കൺവീനറായി മുനീർ മർഹബ , മീഡിയ ചെയർമാനായി ഫൈസൽ ചെറുകുന്നേൻ, കൺവീനറായി ഹാരിസ് പി, വളണ്ടിയർ ചെയർമാനായി ഹനീഫ പി, കൺവീനറായി ഉമ്മർ പി, പ്രെയർ ഹാൾ ആൻഡ് വാട്ടർ ചെയർമാനായി അയ്യൂബ് സി കെ, കൺവീനറായി ഉവൈസ് ഹുദവി, ഫിനാൻസ് & പ്രോഗ്രാം ചെയർമാനായി സി പി വി അബ്ദുള്ള കൺവീനറായി പി മുഹമ്മദ് ഇഖ്ബാൽ , സനദ് ഡോക്യുമെന്റേഷൻ ചെയർമാനായി ഇബ്രാഹിം മാസ്റ്റർ, കൺവീനറായി എൻ അബ്ദുള്ള, ട്രാഫിക് ചെയർമാനായി മിസ്ഹബ് ഹുദവി, കൺവീനർ മുഹമ്മദ്‌ ദാരിമി, റിസപ്ഷൻ ചെയർമാൻ അഷ്‌റഫ്‌ മുട്ട, കൺവീനർ അഷ്‌കർ, പബ്ലിസിറ്റി ചെയർമാനായി ഷഫീഖ് മാസ്റ്റർ ഹുദവി കൺവീനറായി എൻ എ സിദ്ദീഖ്, സ്റ്റേജ് & ഡെക്കറേഷൻ ചെയർമാനായി മുസ്തഫ പാറൂൽ, വർക്കിങ് ചെയർമാനായി സിയാദ് ഹുദവി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386722/thaliparamba-darul-falah-15th-anniversary-sanad-dana-501-committee)