---
title: "ഇ. അഹമ്മദ് രാജ്യാന്തര സമ്മേളനം; പോസ്റ്റർ പ്രകാശനം നാളെ പാണക്കാട്"
english_title: "Second E Ahamed International Conference Poster Release Tomorrow At Panakkad By Sadik Ali Shihab Thangal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387026/second-e-ahamed-international-conference-poster-release-panakkad-tomorrow"
published_at: "2026-10-14T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf37ec53f1e_IMG-20191107-WA0074.jpeg"
keywords: ["E Ahamed News", "Panakkad News", "Sadik Ali Shihab Thangal", "E Ahamed Foundation"]
---

# ഇ. അഹമ്മദ് രാജ്യാന്തര സമ്മേളനം; പോസ്റ്റർ പ്രകാശനം നാളെ പാണക്കാട്

> **Lead Summary:** **കണ്ണൂർ:**ലോക സമാധാനം ബഹുസ്വര ഇന്ത്യ എന്ന പ്രമേയത്തിൽ നടക്കുന്ന രണ്ടാമത് ഇ. അഹമ്മദ് രാജ്യാന്തര സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നാളെ (15 ന് ) രാവിലെ 10 മണിക്ക് പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കും.

## Article Content

**കണ്ണൂർ:**ലോക സമാധാനം ബഹുസ്വര ഇന്ത്യ എന്ന പ്രമേയത്തിൽ നടക്കുന്ന രണ്ടാമത് ഇ. അഹമ്മദ് രാജ്യാന്തര സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നാളെ (15 ന് ) രാവിലെ 10 മണിക്ക് പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കും.

> "ഇ അഹമ്മദ് കാലം ചിന്ത" എന്ന ക്യാപ്ഷനിൽ രണ്ടുവർഷത്തിലൊരിക്കൽ ഇ അഹമ്മദ് ഫൗണ്ടേഷൻ നടത്തുന്ന സമ്മേളനം ഇത്തവണ 2027 ജനുവരി 23 ,24 തീയതികളിൽ തളിപ്പറമ്പിൽ വച്ചാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387026/second-e-ahamed-international-conference-poster-release-panakkad-tomorrow)