---
title: "തളിപ്പറമ്പ് ഗവ.മാപ്പിള യു.പി സ്കൂൾ കലോത്സവം നടത്തി"
english_title: "Thaliparamba Govt Mappila UP School Kalolsavam Inaugurated Headmaster KV Mesmer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387083/thaliparamba-govt-mappila-up-school-kalolsavam-inaugurated"
published_at: "2026-10-14T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf8f1f98e74_1000924686.jpg"
keywords: ["Thaliparamba News", "Mappila UP School", "School Kalolsavam", "Taliparamba Education News"]
---

# തളിപ്പറമ്പ് ഗവ.മാപ്പിള യു.പി സ്കൂൾ കലോത്സവം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ഗവ. മാപ്പിള യു.പി സ്കൂൾ കലോത്സവം നടത്തി.

## Article Content

**തളിപ്പറമ്പ്: **ഗവ. മാപ്പിള യു.പി സ്കൂൾ കലോത്സവം നടത്തി.

തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂൾ കലോത്സവം പ്രധാനാധ്യാപകൻ കെ.വി മെസ്മർ ഉദ്ഘാടനം ചെയ്തു. ടി. സഫൂറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സുഹൈൽ മുഖ്യ ഭാഷണം നടത്തി.

കെ. മറിയംബി, സി.പി ശിഹാബുദ്ദീൻ, പി.വി സീമ, ഡെയ്സി ഡിക്രൂസ്, വി. നൗഷാദ്, കെ. ബിജേഷ് എന്നിവർ സംസാരിച്ചു. ടി.പി പ്രകാശൻ സ്വാഗതവും എം. ശൈലജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387083/thaliparamba-govt-mappila-up-school-kalolsavam-inaugurated)