---
title: "പയ്യന്നൂർ സി.വി ധനരാജ് വധക്കേസ്; അന്തിമ വാദം പൂർത്തിയായി, വിധി നവംബർ 25ന്"
english_title: "Payyannur CV Dhanaraj Murder Case Final Arguments Completed Verdict On November 25"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387090/payyannur-cv-dhanaraj-murder-case-final-arguments-verdict-nov25"
published_at: "2026-10-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfadd114730_1000925119.jpg"
keywords: ["Payyannur News", "CV Dhanaraj Murder Case", "Thaliparamba Court", "CPM Worker Murder"]
---

# പയ്യന്നൂർ സി.വി ധനരാജ് വധക്കേസ്; അന്തിമ വാദം പൂർത്തിയായി, വിധി നവംബർ 25ന്

> **Lead Summary:**  തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി.വി ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലെ അന്തിമ വാദം പൂർത്തിയായി.

## Article Content

 തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി.വി ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലെ അന്തിമ വാദം പൂർത്തിയായി.

വിധി 2026 നവംബർ 25ന് പറയും.

കേസിൽ ആകെ 20 ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് പ്രതികൾ. പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഇതിനിടെ കൊല്ലപ്പെട്ടിരുന്നു.

2016 ജൂലൈ 11-നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387090/payyannur-cv-dhanaraj-murder-case-final-arguments-verdict-nov25)