---
title: "വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു"
english_title: "Mathamangalam Eramaam Young Woman Megha 32 Passed Away While Under Treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387104/mathamangalam-eramam-young-woman-megha-32-passed-away"
published_at: "2026-10-14T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfaea9905ec_1000925038.jpg"
keywords: ["Mathamangalam News", "Erumam News", "Obituary News"]
---

# വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

> **Lead Summary:** **മാതമംഗലം:വിഷം കഴിച്ച് ചികിത്സയിലായിരുന്ന **ചികിത്സയിലായിരുന്ന യുവതി മരിച്ചു.

## Article Content

**മാതമംഗലം:വിഷം കഴിച്ച് ചികിത്സയിലായിരുന്ന **ചികിത്സയിലായിരുന്ന യുവതി മരിച്ചു.

എരമം ഓയോലത്തെ നെടുമണ്ണിൽ വീട്ടിൽ മേഘ (32) ആണ് മരിച്ചത്.

ഒക്ടോബർ 7ന് രാത്രിയാണ് സംഭവം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 13ന് വൈകുന്നേരം 7.20നാണ് മരണപ്പെട്ടത്.

എൻ.കെ മുരളീധരൻ - സി. ഇന്ദിര ദമ്പതികളുടെ മകളാണ്.ഭർത്താവ്: ബിനീഷ് (കുന്നരു).മകൾ: ജാൻവി.

സംസ്കാരം ആനപ്പാറ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387104/mathamangalam-eramam-young-woman-megha-32-passed-away)