---
title: "ശ്രീകണ്ഠാപുരത്ത് തെരുവ് നായ്ക്കളുടെ അക്രമത്തിൽ നാല് വയസുകാരിക്ക് പരിക്ക്"
english_title: "Stray Dogs Attack 4 Year Old Girl Sreekandapuram Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387496/stray-dogs-attack-4-year-old-sreekandapuram-kannur"
published_at: "2026-10-17T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad33f4f05139_IMG-20191107-WA0074.jpeg"
keywords: ["Stray Dog Attack", "Sreekandapuram", "Kannur News", "Child Injured", "Kerala"]
---

# ശ്രീകണ്ഠാപുരത്ത് തെരുവ് നായ്ക്കളുടെ അക്രമത്തിൽ നാല് വയസുകാരിക്ക് പരിക്ക്

> **Lead Summary:** **ശ്രീകണ്ഠാപുരം:** ശ്രീകണ്ഠാപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരിക്ക് പരിക്ക്.ചേപ്പറമ്പിലെ കെ പി പ്രകാശന്റെ മകൾ ഋഷികയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ്ക്കൾ ആക്രമിച്ചത്.

## Article Content

**ശ്രീകണ്ഠാപുരം:** ശ്രീകണ്ഠാപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരിക്ക് പരിക്ക്.ചേപ്പറമ്പിലെ കെ പി പ്രകാശന്റെ മകൾ ഋഷികയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ്ക്കൾ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387496/stray-dogs-attack-4-year-old-sreekandapuram-kannur)