---
title: "ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം"
english_title: "Mahanavami Today Vidyarambham Tomorrow Kerala Temples Preparation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387835/mahanavami-today-vidyarambham-tomorrow-kerala-temples"
published_at: "2026-10-20T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6dfed9ed16_1000935706.jpg"
keywords: ["Mahanavami", "Vidyarambham", "Navratri Kerala", "Vijayadashami", "Kannur News"]
---

# ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം

> **Lead Summary:** നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള മഹാനവമി ആഘോഷം ഇന്ന് നടക്കും.

## Article Content

നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള മഹാനവമി ആഘോഷം ഇന്ന് നടക്കും.

ഞായറും തിങ്കളുമായി വീടുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജ വച്ചു.

ഇന്ന് തൊഴിൽ ഉപകരണങ്ങൾ പൂജ വയ്ക്കും. വിജയദശമി ദിനമായ നാളെയാണ് പൂജയെടുപ്പ്. തുടർന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387835/mahanavami-today-vidyarambham-tomorrow-kerala-temples)